മുടി കൊഴിച്ചിൽ, താരൻ, അകാലനര, ബലക്കുറവ്, ഇഴപൊട്ടൽ, അറ്റം പിളരൽ എന്നിവ തടയുന്നു. മുടി വളരാൻ സഹായിക്കുന്ന, കയ്യോന്നി, രാമച്ചം, നീലയമരി, നെല്ലിക്ക, ഒലിവ് ഓയിൽ, ബദാം ഓയിൽ എന്നിവയാൽ തയ്യാറാക്കിയ 100% വെജിറ്റേറിയനായ ഹെയർ ഓയിൽ ഇടതൂർന്ന അഴകാർന്ന മുടിക്ക് കുളി കഴിഞ്ഞ ശേഷം മസാജ് ചെയ്ത് പിടിപ്പിക്കുന്നതാണ് അത്യുത്തമം. തലമുടിക്ക് പോഷകങ്ങളും തലയ്ക്ക് കുളിർമയും നൽകുന്നു.