Heart of Ramayana
ബുദ്ധമതത്തിന്റെ ആവിർഭാവ ശേഷം ഉണ്ടായ കേവലം ഒരു കൃതിയല്ലേ രാമായണം? സീതാ ദേവിയെ കാട്ടിൽ തള്ളിയ ക്രൂരമായ പ്രവൃത്തി ശ്രീരാമൻ ചെയ്തില്ലേ? ബാലീ വധം ശംബൂക വധം ഇവയെല്ലാം നീതികരിക്കാവുന്ന ധർമപ്രവർത്തികൾ ആയിട്ടു കണക്കാക്കാമോ? രാമൻ മൃഗത്തെ കൊന്നു മാംസം ഭക്ഷിച്ചില്ലേ?ശ്രീഹനുമാനും മറ്റു വാനരൻമാരും കുരങ്ങൻമാർ ആണോ? അങ്ങനെ മങ്കി ഗോഡ് ഉള്ള ഒരു ധർമമാണോ ഹൈന്ദവ ധർമം?ശൂർപ്പണഖ എന്ന സ്ത്രീയോട് രാമലക്ഷ്മണൻമാർ ചെയ്തത് ഉചിതമോ? രാവണൻ ശ്രേഷ്ഠനായ ആരാധ്യ കഥാപാത്രം അല്ലെ? എന്നെല്ലാമുള്ള അനേകം ചോദ്യങ്ങൾക്ക് …